¡Sorpréndeme!

വമ്പൻ താരനിരയുമായി ഇന്ത്യൻ 2 | filmibeat Malayalam

2019-02-01 3 Dailymotion

arya in kamal haasan's indian 2 movie
ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2വിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0യ്ക്കു ശേഷമാണ് ശങ്കര്‍ കമല്‍ഹാസന്‍ ചിത്രമൊരുക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന രണ്ടാം ഭാഗം മികച്ചതാകുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.